പെട്രോൾ വില 80 രൂപ വരെ ഉയരുമെന്ന് പ്രചാരണം, പാകിസ്ഥാൻ പെട്രോൾ പമ്പുകളിൽ നീണ്ടനിര

അഭീറാം മനോഹർ| Last Updated: ഞായര്‍, 29 ജനുവരി 2023 (16:54 IST)
സാമ്പത്തിക ഭക്ഷ്യ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ ഉയരുന്നു. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്ത് പെട്രോൾ,ഡീസൽ വില ലിറ്ററിന് 80 രൂപ ഉയരുമെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നതോടെ പമ്പുകളിൽ ജനങ്ങൾ തമ്പടിച്ചിരിക്കുകയാണ്. എന്നാൽ ഈ റിപ്പോർട്ടുകൾ സർക്കാർ നിഷേധിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :