അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
- ദലിത് യുവാവായ പ്രതിയെ മൂത്രം കുടിപ്പിച്ച എസ് ഐ അറസ്റ്റില്‍
- തിങ്കളാഴ്ചമുതല്‍ കോഴിക്കോട് ജില്ലയില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 45,352; മരണം 366
- മാസ്ക് ധരിക്കാത്തതിന് സൈനികനെ മാസ്ക് ധരിക്കാത്ത പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; അഞ്ചുപൊലീസുകാര്ക്കെതിരെ നടപടി
ന്യൂസിലാന്റില്‍ ഭീകരാക്രമണം: ആക്രമണം നടത്തിയത് ശ്രീലങ്കന്‍ പൗരന്‍
ന്യൂസിലാന്റില്‍ ഭീകരാക്രമണം. ആക്രമണം നടത്തിയത് ശ്രീലങ്കന്‍ പൗരനെന്നാണ് ലഭിക്കുന്ന വിവരം. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അക്രമിയെ സംഭവ സ്ഥലത്തുവച്ച് തന്നെ പൊലീസ് വെടിവച്ചിട്ടു. ആറുപേരെയാണ് ആക്രമി കുത്തി പരിക്കേല്‍പ്പിച്ചത്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ആറുമാസമായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന്. ഐഎസ് സജീവ പ്രവര്‍ത്തകനായ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
അടുത്ത ലേഖനം