നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (17:15 IST)
നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവച്ചു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് കെപി ശര്‍മ ഒലിയുടെ രാജി. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദുബയാണ് പുതിയ പ്രധാനമന്ത്രിയാകുക.

ഇന്നുവൈകുന്നേരം ആറുമണിക്കാണ് ദുബെയുടെ സത്യപ്രതിജ്ഞ. നേരത്തേ നാലുപ്രാവശ്യം ഇദ്ദേഹം നേപ്പാളിന്റെ പ്രധാനമന്ത്രിയായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :