1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Moscow locks down Russia Covid

റഷ്യയില്‍ കൊവിഡ് വ്യാപനം; ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

Moscow
റഷ്യയില്‍ കൊവിഡ് വ്യാപനം മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, ജിമ്മുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും നിര്‍ത്തിവച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമാക്കി. 1159 പേരാണ് കഴിഞ്ഞ 24മണിക്കൂറിനിടെ റഷ്യല്‍ കൊവിഡ് ബാധിയെ തുടര്‍ന്ന് മരണപ്പെട്ടത്. കൂടാതെ 40000ലധികം പേര്‍ക്ക് കൊവിഡ് ബാധയുണ്ടാകുകയും ചെയ്തു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് അമ്മയാകുന്നവരില്‍ 4.37 ശതമാനം പേര്‍ 19നു താഴെ പ്രായമുള്ളവര്‍