അനുബന്ധ വാര്‍ത്തകള്‍
- ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു
- പ്രധാനമന്ത്രി മോദിയും മാര്‍പ്പാപ്പയും തമ്മില്‍ ഈമാസം 30ന് കൂടിക്കാഴ്ച നടത്തും
- അമിത് ഷാ നരേന്ദ്ര മോദിയെ ആദ്യമായി കാണുന്നത് അഹമ്മദാബാദിലെ ആര്‍എസ്എസ് വേദിയില്‍, ഇരുവരും വേഗം അടുത്തു; മോദി പ്രധാനമന്ത്രിയായതിനു പിന്നിലും അമിത് ഷായുടെ ചരടുവലി
- വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പുച്ഛിച്ചവർക്കുള്ള മറുപടി, ഇന്ത്യ ലോകത്തിന്റെ കൊവിഡ് സുരക്ഷിത ഇടമായെന്ന് മോദി
- പിന്നിട്ടത് നാഴികക്കല്ല്, ഇത് ഇന്ത്യയെ പുച്ഛിച്ചവര്‍ക്കുള്ള മറുപടി: നരേന്ദ്ര മോദി
ഇരുപത് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ
ജി-20 ഉച്ചകോടിക്കായി വത്തിക്കാനില്‍ എത്തുന്ന പ്രധാധമന്ത്രി മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന് എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു. യാത്രക്കുമുമ്പ് മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാളെയാണ് കൂടിക്കാഴ്ച നടക്കുന്നത്. ഇരുപത് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.
2000ല്‍ എബി വാജ്പേയി ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.