അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; ഡീസലിന് ഈമാസം മാത്രം കൂടിയത് 9രൂപ
- മലപ്പുറത്ത് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആരുമറിയാതെ യൂട്യൂബ് നോക്കി പ്രസവിച്ചു
- താനൂരില്‍ നിയന്ത്രണം വിട്ട ബസ് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞുവീണു
- ഒറ്റപ്പാലത്ത് കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് കൊലപ്പെടുത്താന്‍ ശ്രമം
പ്രധാനമന്ത്രി മോദിയും മാര്‍പ്പാപ്പയും തമ്മില്‍ ഈമാസം 30ന് കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി മോദിയും മാര്‍പ്പാപ്പയും തമ്മില്‍ ഈമാസം 30ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കെസിബിസി അറിയിച്ചിട്ടുണ്ട്. റോം സന്ദര്ശനത്തിനിടെയായിരിക്കും മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. രണ്ടുപതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.
സൗഹൃദ സന്ദര്‍ശനമാകും നടത്തുകയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്.