1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Minister Prof.C.Raveendranath

ജിഷ്ണുവിന്റെ മരണം: ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസമന്ത്രി

വിദ്യാഭ്യാസമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദർശിച്ചു

Jishnu pranoy
വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി അദ്ദേഹം സംസാരിച്ചു. മകന്റെ മരണത്തിന് കാരണക്കാര്‍ കോളജ് മാനേജ്‌മെന്റാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
 
സംസ്‌ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ശക്തമായ നടപടികളുമായി സർക്കാർ മൂന്നോട്ട് പോകുമെന്നും പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇന്ന് ജിഷ്ണുവിന്റെ വീട് സന്ദർശിച്ചേക്കുമെന്നാണ് വിവരങ്ങള്‍.
About Writer
സജിത്ത്
അടുത്ത ലേഖനം
നോട്ട് അച്ചടിയില്‍ വീണ്ടും പിശക്; എ ടി എമ്മില്‍ നിന്നും ലഭിച്ചത് ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ട്