പുകവലിക്കാര്‍ക്ക് തിരിച്ചടി; സിഗരറ്റ് നിരോധിക്കാന്‍ സർക്കാർ ഒരുങ്ങുന്നു

റഷ്യയിൽ സിഗരറ്റ് നിരോധിക്കുവാൻ സർക്കാർ ഒരുങ്ങുന്നു

mosco, russia, cigarette, smoke, banned, vladimir putin മോസ്കോ, റഷ്യ, സിഗരറ്റ്, വ്ളാദിമിർ പുട്ടിന്‍, നിരോധനം
മോസ്കോ| സജിത്ത്| Last Updated: വ്യാഴം, 12 ജനുവരി 2017 (08:18 IST)
റഷ്യയിൽ സിഗരറ്റ് നിരോധിക്കാന്‍ സർക്കാർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2015നു ശേഷം ജനിച്ച ആര്‍ക്കും തന്നെ സിഗരറ്റ് വിൽക്കാതിരിക്കുന്നതിനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ പദ്ധതിയിലൂടെ 2033 ആകുമ്പോഴേക്കും 18 വയസിൽ താഴെ പ്രായമുള്ള ആളുകളുടെ സിഗരറ്റ് ഉപയോഗം പൂർണമായും നിരോധിക്കുകയെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ആരോഗ്യമന്ത്രാലയം ഈ പദ്ധതിക്കായി ഒരുങ്ങുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :