അനുബന്ധ വാര്‍ത്തകള്‍
- പറവൂരില്‍ വീട്ടില്‍ ആക്രി എടുക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍
- വാഹനാപകടത്തില്‍ പരിക്കേറ്റ വാവാ സുരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കള്‍
- യുക്രൈയിന് 10 കോടി ഡോളര്‍ ധനസഹായം നല്‍കുമെന്ന് യുഎഇ
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- കാസര്‍കോട് സ്കൂട്ടറില്‍ ലോറി ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ഖത്തറില്‍ പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിബന്ധന ഒഴിവാക്കി
ഖത്തറില്‍ പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിബന്ധന ഒഴിവാക്കി. കോവിഡ് കുറഞ്ഞു തുടങ്ങിയതോടെയാണ് രാജ്യം കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. ആഗസ്റ്റ് 31ന് നിലവിലുള്ള നിയന്ത്രണങ്ങള്‍ പ്രകാരം രാജ്യത്തെ മെട്രോ ബസ് ഉള്‍പ്പെടെയുള്ള പൊതു ഗതാഗതങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായിരുന്നു. രോഗവ്യാപനം കുറഞ്ഞതോടെ ആശുപത്രികളില്‍ മാത്രമായി മാസ്‌ക് പരിമിതപ്പെടുത്തുകയാണ്.
ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.