1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Man in sharjah commits suicide

ഫോണ്‍ വിളിച്ചിട്ട് കാമുകി എടുക്കാത്തതുകൊണ്ട് 22കാരന്‍ ഷാര്‍ജയില്‍ തൂങ്ങിമരിച്ചു

Sharjah
ഫോണ്‍ വിളിച്ചിട്ട് കാമുകി എടുക്കാത്തതുകൊണ്ട് 22കാരന്‍ ഷാര്‍ജയില്‍ തൂങ്ങിമരിച്ചു. കഴിഞ്ഞ ദിവസമാണ് ഷാര്‍ജപൊലീസ് ഇക്കാര്യം അറിയിച്ചത്. യുവാവിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാള്‍ ദീര്‍ഘകാലമായി മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്നു. ഇക്കാര്യം സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിരുന്നു. പത്തിലധികം തവണ ഇക്കാര്യം പറഞ്ഞ് യുവാവ് ടിക്ടോക്കില്‍ വീഡിയോ ഇട്ടിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സെൻസെക്‌സിൽ 949 പോയന്റ് നഷ്ടം, നി‌ഫ്‌റ്റി 17,000ന് താഴെ