കാക്കനാട് ഫോട്ടോഷൂട്ടിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി 27കാരിയെ കൂട്ടബലാത്സംഗം ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (12:01 IST)
കാക്കനാട് ഫോട്ടോഷൂട്ടിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി 27കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ലഹരിമരുന്ന നല്‍കി മയക്കിയ ശേഷമാണ് പീഡനം. രണ്ടുദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിതന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊച്ചി സ്വദേശികളായ അജ്മല്‍, സലീം, ഷമീര്‍, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. ദൃശ്യങ്ങള്‍ പ്രതികള്‍ മുബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :