അനുബന്ധ വാര്‍ത്തകള്‍
- ഓപ്പറേഷന് അജയ്: ഇസ്രയേലില്‍ നിന്ന് രണ്ടാം വിമാനം 33മലയാളികളുമായി ഡല്‍ഹിയിലെത്തി
- ഗാസയില്‍ നിന്ന് പാലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം 70 പേര് കൊല്ലപ്പെട്ടു
- ഓപ്പറേഷന് അജയ്: ഇസ്രയേലില്‍ നിന്നും അഞ്ച് മലയാളികള്‍ കൊച്ചിയിലെത്തി
- ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ധികളാക്കിയവരെ മിന്നല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തി
- ചൈനയില്‍ ഇസ്രായേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു
തങ്ങളുടെ 126 സൈനികരെ ഹമാസ് ബന്ധികളാക്കിയെന്ന് ഇസ്രയേല്‍
തങ്ങളുടെ 126 സൈനികരെ ഹമാസ് ബന്ധികളാക്കിയെന്ന് ഇസ്രയേല്‍. അതേസമയം ബന്ധികളാക്കപ്പെട്ട പൗരന്മാരുടെ കണക്കുകള്‍ ഇസ്രയേലിന് വ്യക്തമായിട്ടില്ല. ഇവരെ ഗാസയിലെ അറകളിലേക്ക് മാറ്റിയിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ മാറണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. സൈനിക നടപടി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇസ്രായേല്‍ ആക്രമണത്തില്‍ ആലപ്പേ വിമാനത്താവളം തകര്‍ന്നതായി സിറിയ ആരോപിച്ചു. ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയരും.