അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് റോഡ് അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു; വര്‍ഷംതോറും മരിക്കുന്നത് 1.78ലക്ഷത്തോളം പേര്
- ഏഴുവര്‍ഷമായിട്ടും വീട്ടുനമ്പര്‍ ലഭിക്കാതെ ദുരിതത്തിലായ കബീറിന് മന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം
- റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിന് ഡിസംബര്‍ 25 വരെ അപേക്ഷിക്കാം
- അടിവസ്ത്രത്തിലെ രക്തക്കറയില്‍ അന്വേഷണം ഉണ്ടായില്ല; 55 കിലോയുള്ള നവീന്‍ ബാബു കനം കുറഞ്ഞ കയറില്‍ തൂങ്ങിമരിക്കില്ലെന്ന് ഭാര്യ കോടതിയില്‍
- ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 80 ശതമാനം സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രായേല്‍
വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 80 ശതമാനം സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രായേല്‍. ഇസ്രയേല്‍ പ്രതിരോധ സേന ഐഡിഎഫ് ആണ് ഇക്കാര്യം അവകാശപ്പെട്ടത്. ആയുധങ്ങള്‍ ഭീകരരുടെ കൈവശം എത്താതിരിക്കാനാണ് ഇവ തകര്‍ത്തെന്നും ഇസ്രായേല്‍ അറിയിച്ചു. തകര്‍ക്കപ്പെട്ടവയില്‍ 15നാവിക സേന കപ്പലുകളും വിമാനവേദ മിസൈലുകളും ആയുധ നിര്‍മ്മാണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു.
ആക്രമണം നടക്കുന്നതിനാല്‍ സിറിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം സിറിയന്‍ മുന്‍പ്രസിഡന്റായ ഹാഫീസ് അല്‍ അസാദിന്റെ ശവകുടീരം വിമതര്‍ അഗ്നിക്കുകയാക്കി.