അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്ത്രീ പ്രവേശനം: വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
- ഇടുക്കി ഡാം ഇന്ന് തുറക്കില്ല: കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം പിന്നീട് തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും
- ഏതെങ്കിലും ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയിട്ടുണ്ടോ എന്ന് മല്ലികാർജുൻ ഖാർഗെ
- സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് നാദിയ മുറാദും, ഡെനിക് മുക് വെഗെയും
- വിശ്വാസവും ജോലിയും രണ്ട്: സേനയിൽ സ്ത്രീ പുരുഷ വ്യത്യസമില്ല, ശബരിമലയിൽ ഉടൻ വനിതാ പൊലീസുകാരെ നിയമിക്കുമെന്ന് ഡി ജി പി
കുളിക്കാനായി തടാകത്തിലിറങ്ങിയ പെൺകുട്ടിക്ക് ലഭിച്ചത് അമൂല്യ നിധി !
സ്വീഡനിലെ വിഡൊസ്റ്റോൺ തടാകത്തിൽ കുളിക്കാനിറങ്ങിയ പെൺകുട്ടിയുടെ കയ്യിൽ തടഞ്ഞത് 1500 വർഷം പഴക്കമുള്ള വാൾ. സാഗ എന്ന പെൺക്കുട്ടിയാണ് താടാകത്തിൽ കുളിക്കാൻ ഇറങ്ങിയതോടെ ലോക പ്രശസ്തയായയത്.
കുളിക്കുന്നതിനിടെ കയ്യിൽ എന്തോ തടഞ്ഞപ്പൊൾ അത് അവിടെ തന്നെ ഉപേക്ഷിക്കാനാണ് പെൺകുട്ടി കരുതിയത്, എന്നാൽ വാളിന്റെ കൂർത്ത പ്രത്യേഗ രീതിയിലുള്ള പിടി കയ്യിൽപെട്ടപ്പോഴാണ് എടുക്കാൻ തീരുമാനിച്ചത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മ്യൂസിയം ആർകിയോളജിസ്റ്റുകളെ
വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തി വാൾ സ്വീകരിച്ച മ്യൂസിയം അധികൃതർ നടത്തിയ പരിശോധനയിലാണ് വാളിന് 1500 വർഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയത്. വാൾ കണ്ടെടുത്ത തടകത്തിനു സമീപത്ത് ഖനനം നടത്താൻ ഒരുങ്ങുകയാണ് മ്യൂസിയം അധികൃതർ.