അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കി ഡാം ഇന്ന് തുറക്കില്ല: കാലാവസ്ഥാ മുന്നറിയിൽപ്പുകൾ പരിശോധിച്ച ശേഷം പിന്നീട് തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും
- ഏതെങ്കിലും ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയിട്ടുണ്ടോ എന്ന് മല്ലികാർജുൻ ഖാർഗെ
- സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് നാദിയ മുറാദും, ഡെനിക് മുക് വെഗെയും
- വിശ്വാസവും ജോലിയും രണ്ട്: സേനയിൽ സ്ത്രീ പുരുഷ വ്യത്യസമില്ല, ശബരിമലയിൽ ഉടൻ വനിതാ പൊലീസുകാരെ നിയമിക്കുമെന്ന് ഡി ജി പി
- കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ ഒൻപതിന്
ശബരിമല സ്ത്രീ പ്രവേശനം: വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം നടപ്പിലാക്കുക ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിധിയാണെന്ന് ശബരിമലയിലേതെന്ന് സര്‍ക്കാരിനറിയാമെന്നും കാനം വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ യുദ്ധമുഖം തുറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഷയത്തിലെ ബിജെപിയുടെ മലക്കം മറിച്ചില്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും കാനം പറഞ്ഞു. അതേസമയം ശബരിമലയിലെ സുപ്രീം കോടടി വിധിക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് ബി ജെ പിയെ സഹായിക്കുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമ ചന്ദ്രൻ പിള്ള പറഞ്ഞു.