1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. helicopter , death , colombia

കൊളംബിയയില്‍ ഹെലികോപ്ടര്‍ ഖനിയിലേക്ക് മറിഞ്ഞു; നാല് മരണം

കൊളംബിയ
കൊളംബിയയില്‍ സൈനിക ഹെലികോപ്ടര്‍ ഖനിയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. നോര്‍ത്തെ ഡി സാന്താര്‍ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ആറ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹെലികോപ്ടര്‍ വിമതര്‍ വെടിവെച്ചിട്ടതാണെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയുമുണ്ട്. സൈന്യത്തിന്റെ 33-മത് മൊബൈല്‍ ബ്രിഗേഡിന്റേതാണ് ഹെലികോപ്ടര്‍.
About Writer
jibin