അനുബന്ധ വാര്‍ത്തകള്‍
- കെഎസ്ആര്‍ടിസിയില്‍ കൊറോണ പ്രതിസന്ധി ഇല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
- കൊവിഡ് രൂക്ഷം: സംസ്ഥാനത്ത് കോളേജുകള്‍ അടച്ചേക്കും
- കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
- പിണറായിയുടെ അമിത്ഷായാണ് കോടിയേരി; റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: കെ മുരളീധരന് എംപി
- അഞ്ചുദിവസത്തിനു ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്
ഇനിമുതല്‍ ഫ്രാന്‍സില്‍ രക്തബന്ധത്തില്‍പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം
ഇനിമുതല്‍ ഫ്രാന്‍സില്‍ രക്തബന്ധത്തില്‍പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം. ഫ്രാന്‍സിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ചില്‍ഡ്രന്‍ അഡ്രിയേന്‍ ടാക്വെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ ഫ്രാന്‍സില്‍ 18 വയസിനുമുകളില്‍ പ്രായമുള്ള കുടുംബാംഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലായിരുന്നു. 1791 ലാണ് അഗമ്യഗമനത്തിന് ഫ്രാന്‍സില്‍ കുറ്റം ഇല്ലാതായത്. ഇതിനു ശേഷം ആദ്യമായാണ് ഇത്തരം പ്രവര്‍ത്തനം കുറ്റകരമാക്കുന്നത്.
യൂറോപ്പിലെ പല രാജ്യങ്ങളിലും ഇത് കുറ്റകരമാണ്. ഇതോടെ ഫ്രാന്‍സും ഈ ലിസ്റ്റില്‍ വന്നിരിക്കുകയാണ്.