1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. flight fled down: 40 dead

ഇറാനില്‍ വിമാനം തകര്‍ന്ന് 40 മരണം

ഇറാന്‍
ഇറാനിലെ ടെഹ്‌റാനില്‍ ചെറുയാത്രാവിമാനം തകര്‍ന്നുവീണ് 40 പേര്‍ മരിച്ചു. മെഹ്‌റാബാദ് വിമാനത്താവളത്തിനു സമീപം ഇന്ത്യന്‍ സമയം രാവിലെ 9.18 അപകടമുണ്ടായത്. 
 
കിഴക്കന്‍ നഗരമായ തബാസിലേക്കുള്ള തബാന്‍ എയര്‍ലൈന്‍സ് വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. 30 വര്‍ഷത്തോളം പഴക്കമുള്ള വിമാനത്തില്‍ കയറാവുന്നതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.