ലോകത്തെ ആദ്യ ടെസ്റ്റ് മെസേജിന് ഇന്ന് 30 വയസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (13:12 IST)
ലോകത്തെ ആദ്യ ടെസ്റ്റ് മെസേജിന് ഇന്ന് 30 വയസ്. 1992 ഡിസംബര്‍ മൂന്നിന് വോഡഫോണിന് വേണ്ടി നീല്‍ പാപ്പ് വര്‍ത്ത് എന്ന ബ്രിട്ടീഷ് സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമറാണ് ആദ്യ സന്ദേശം അയച്ചത്. തന്റെ സഹപ്രവര്‍ത്തകനുവേണ്ടിയാണ് ഇദ്ദേഹം ടെക്സ്റ്റ് മെസേജ് അയച്ചത്.

ലെണ്ടനിലെ ക്രിസ്മസ് പാര്‍ട്ടിയിലായിരുന്ന തന്റെ സഹപ്രവര്‍ത്തകന്‍ റിച്ചാര്‍ഡ് ജാവിസിന് പാപ്പ് വര്‍ത്ത് മേരി ക്രിസ്മസ് അയക്കുകയായിരുന്നു. ഇതാണ് ലോകത്തിലെ ആദ്യത്തെ എസ്എംഎസ് സന്ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :