കൊളംബോ|
jibin|
Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (12:36 IST)
കനത്ത മഴ തുടരുന്ന ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും പത്ത്
പേര്‍ മരിച്ചു. ഇവരില്‍
രണ്ട് കുട്ടികളും ഉള്‍പ്പെട്ടിണ്ട്.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 50 കിലോമീറ്റര്‍ തെക്ക് കലുതറ ജില്ലയില്‍ ആണ് പ്രകൃതി ദുരന്തം നാശം വിതച്ചത്. ആയിരത്തോളം വീടുകള്‍ കനത്ത വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പേയി.
രണ്ടു ദിവസങ്ങളായി ശ്രീലങ്കയില്‍ ശക്തമായ മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമ-നാവിക സേനകള്‍ സജീവമാണ്.