ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകർന്നു‌വീണു

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (14:45 IST)
ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്. ഗുവാൻസ്കി മേഖലയിൽ വുസു നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തകർ അപകടസ്ഥലത്തേക്ക് തിരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :