അനുബന്ധ വാര്‍ത്തകള്‍
- വ്യാഴാഴ്ചമുതൽ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത; ആറ് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു
- ഇക്കാര്യങ്ങൾ അറിഞ്ഞാൻ പിന്നെ നിങ്ങൾ സോഡ തൊട്ടുപോലും നോക്കില്ല !
- നിശാൽ ചന്ദ്രക്കും രമ്യക്കും ആൺകുഞ്ഞ് പിറന്നു
- മുട്ട പുഴുങ്ങുമ്പോൾ അമിതമായി വേവിച്ചാൽ അപകടം ?
- അഞ്ച് ക്യാമറകൾ, സ്നാപ്ഡ്രാഗൺ 845 പ്രൊസസറിന്റെ കരുത്ത്, അമ്പരപ്പിക്കാൻ നോക്കിയ 9പ്യൂർവ്യു എത്തി !
ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീക്ക് നൽകിയ വാക്ക് പാലിച്ചില്ലെങ്കിൽ ലൈംഗിക അതിക്രമമായി കണക്കാക്കും: കാനഡ സുപ്രീം കോടതി
സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ വാക്ക് പാലിച്ചില്ലെങ്കിൽ ലൈംഗിക അതിക്രമമായി കണക്കാക്കും എന്ന് കാനഡ സുപ്രീം കോടതിയുടെ വിധി. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടയിൽ സ്ത്രീയുടെ അനുവാദംകൂടാതെ ഗർഭ നിരോധന ഉറ ഊരി മാറ്റി ബന്ധത്തിലേർപ്പെട്ട കേസിലാണ് കാനഡയിലെ സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ക്യൂബെക്ക് സ്വദേശിയായ റിവേറ ഒരു സ്ത്രീയുമായി ലൈംഗിത ബന്ധത്തിലേർപ്പെടാൻ ആനുവാദം ആരാഞ്ഞു. യുവതി ഇതിന് തയ്യാറാവുകയും ചെയ്തു എന്നാൽ രണ്ട് കണ്ടീഷനുകൾ യുവതി മുന്നോട്ട് വച്ചിരുന്നു. ഒന്ന് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഗർഭ നിരോധന ഉറ ധരിക്കണം മറ്റൊന്ന് ലൈംഗിക ബന്ധത്തിനിടയിൽ തനിക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറിയാൽ പിൻമാറും.
ഇത് അംഗീകരിച്ചാണ് റിവേറ അംഗീകരിച്ചിരുന്നു. എന്നാൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടയിൽ ഇയാൾ ഗർഭ നിരോധന ഉറ ഊരി മാറ്റുകയും എതിർത്ത യുവതിയെ ബലമായി കീഴ്പ്പെടുത്തി ബന്ധത്തിലേർപ്പെടുകയുമായിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകി. കേസ് കോടതിയിൽ എത്തിയതോടെ. യുവതിയുടെ ആരോപണങ്ങൾ ശരിയാണന്ന് കോടതി കണ്ടെത്തുകയായിരുന്നു.