അനുബന്ധ വാര്‍ത്തകള്‍
- ആദ്യദിവസം സ്കൂളിലെത്തിയത് 80 ശതമാനം കുട്ടികള്‍
- വ്യാജ മദ്യം കുടിച്ച് ബീഹാറില്‍ മൂന്ന് മരണം; ഈ വര്‍ഷം ഇതുവരെ മരിച്ചത് 70 പേര്
- കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു
- പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പരാതി; പീഡനം നടന്നിട്ടില്ലെന്ന് പ്രാഥമിക പരിശോധന റിപ്പോര്‍ട്ട്
- തിരുവനന്തപുരത്ത് നവവരന് മതംമാറാന്‍ കൂട്ടാക്കിയില്ല; ഭാര്യസഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു
വിറകിനുവേണ്ടി മരം മുറിച്ച പ്രവാസി ഒമാനില്‍ അറസ്റ്റില്‍
വിറകിനുവേണ്ടി മരം മുറിച്ച പ്രവാസി ഒമാനില്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എണ്‍വയോണ്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്. മരം മുറിച്ച് വീടുണ്ടാക്കിയതിനും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റുചെയ്തത്. വിറക് അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ഒമാനില്‍ വ്യവസായ കേന്ദ്രത്തില്‍ അഗ്നിബാധയുണ്ടായി. ബുറൈമി വിലായത്തിലുള്ള വ്യവസായ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് ആണ് ഇക്കാര്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.