1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. American election news

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: സൈനിക വോട്ടുകള്‍ കാണാനില്ലെന്ന് ട്രംപ്

America
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിയ ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ സൈനിക വോട്ടുകള്‍ കാണാനില്ലെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം അഞ്ചാം ദിവസവും തുടരുകയാണ്. തന്റെ ലീഡ് പെട്ടെന്ന് അപ്രത്യക്ഷമായെന്നാണ് ട്രംപ് പറയുന്നത്.
 
അതേസമയം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിന് തൊട്ടരികെയാണ്. 28വര്‍ഷമായി റിപ്പബ്ലിക്കിനെ പിന്തുണയ്ച്ച ജോര്‍ജിയ പിടിച്ചെടുത്തതാണ് ബൈഡനെ വിജയത്തിലേക്ക് കൊണ്ടുവരുന്നത്.
അടുത്ത ലേഖനം
ജലീലിനെ വീണ്ടും ചോദ്യം ചെയ്യും, കസ്റ്റംസ് നോട്ടീസ് നൽകി