യുക്രൈന് 30കോടി ഡോളറിന്റെ സുരക്ഷാസഹായം പ്രഖ്യാപിച്ച് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ഏപ്രില്‍ 2022 (16:17 IST)
റഷ്യന്‍ അധിനിവേശ സാഹചര്യത്തില്‍ യുക്രൈന് 30കോടി ഡോളറിന്റെ സുരക്ഷാസഹായം പ്രഖ്യാപിച്ച് അമേരിക്ക. ലേസര്‍ ഗൈഡഡ് റോക്കറ്റ് സംവിധാനങ്ങള്‍, ഡ്രോണുകള്‍, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍, മെഡിക്കല്‍ സപ്ലൈസ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയാണ് നല്‍കുന്നത്. നേരത്തേ 160കോടി ഡോളര്‍ യുക്രൈന് നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :