അനുബന്ധ വാര്‍ത്തകള്‍
- 'ബിഗ്ബോസ്ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത്'; മോശം കമന്റുകള്‍ക്ക് മറുപടി നല്കി നടി അശ്വതി
- കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് ബസിന് തീപിടിച്ചു
- ആമാശയത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
- കോഴിക്കോട് അനധികൃത മദ്യവില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍
- ചുരുങ്ങിയ ചെലവില്‍ വിനോദസഞ്ചാരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിന്റെ നാലുമാസത്തെ വരുമാനം 1.96 കോടിരൂപ
ഉപ്പളയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ഉപ്പളയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിങ്കടിയിലെ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദള്‍ ജലീല്‍ ആണ് മരിച്ചത്. 35വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രിഎട്ടുമണിയോടെയാണ് സംഭവം. മാതാവ് ഫോണ്‍വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. ഇരുകാലുകളും തറയില്‍ മുട്ടിയ നിലയിലായിരുന്നു കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട്ട് കൊണ്ടുപോയി.