1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. America avoid travel bans for vaccinated passengers

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതിയായി

America
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതിയായി. ഇന്ത്യ അടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ് അമേരിക്ക. നവംബര്‍ മുതലാണ് പുതിയ തീരുമാനം നടപ്പില്‍ വരുന്നത്. 
 
കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുഴുവന്‍ വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈനുംഇല്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നേട്ടം തിരിച്ചുപിടിച്ച് വിപണി, സെൻസെക്‌സ് 514 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു