ആലപ്പുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (15:29 IST)
ആലപ്പുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14മത് വാര്‍ഡില്‍ രജികുമാര്‍(47), ഭാര്യ അജിത(42) എന്നിവരാണ് മരിച്ചത്. അയല്‍വാസികളായ സ്ത്രീകള്‍ അജിതയെ വിളിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നി അയല്‍വാസികളെ വിളിക്കുകയായിരുന്നു. വീടിന്റെ രണ്ടുമുറികളിലായി ഇവര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലാണ് ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :