അനുബന്ധ വാര്‍ത്തകള്‍
- ബഹിരാകാശത്ത് തന്നെ നിന്നോളു, ബെസോസിനെ തിരികെ വരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ
- ആമസോൺ സിഇഒ സ്ഥാനം ഒഴിയാൻ സ്ഥാപകൻ ജെഫ് ബെസോസ്
- ആമസോണിന്റെ സിഇഒ സ്ഥാനത്തു നിന്ന് സ്ഥാപകന്‍ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു
- കോവിഡ് അഞ്ചാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു! കാരണം ഡെല്‍റ്റ വകഭേദം; ആശങ്ക
- ഫിലിപ്പീൻസിൽ 92 പേർ സഞ്ചരിച്ച സൈനിക വിമാനം തകർന്ന് വീണു
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഇന്ന് ആമസോണ്‍ സിഇഒ സ്ഥാനത്ത് നിന്ന് വിരമിക്കുന്നു
കന് ജെഫ് ബെസോസ് ഇന്ന് ആമസോണ്‍ സിഇഒ സ്ഥാനത്ത് നിന്ന് വിരമിക്കുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയാണ് ബെസോസ്. 57 കാരനായ ഇദ്ദേഹം ഇനി ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. 14.38 ലക്ഷം കോടിയിലധികം ആസ്തിയുമായാണ് ഇദ്ദേഹം വിരമിക്കുന്നത്.
ആമസോണിന്റെ പുതിയ സിഇഒ ക്ലൗഡ് കംപ്യൂട്ടിങ് വിഭാഗം മേധാവിയും സുഹൃത്തുമായ ആന്‍ഡി ജാസിയാണ്.