അനുബന്ധ വാര്‍ത്തകള്‍
- ബാലഭാസ്കറിന് സ്വർണക്കടത്തുമായി ബന്ധമില്ല; തെറ്റായ വിവരങ്ങൾ നൽകിയതിന് കലാഭവൻ സോബിയ്ക്കെതിരെ കേസ്
- റെയ്ഡിനിടെ വെടിവെപ്പ്: ഫ്ളോറിഡയില്‍ രണ്ട് എഫ്ബിഐ ഏജന്റുമാര്‍ കൊല്ലപ്പെട്ടു; മൂന്ന്പേര്‍ക്ക് പരിക്ക്
- ഇതേക്കുറിച്ച് എന്തുകൊണ്ട് നമ്മൾ സംസാരിയ്ക്കുന്നില്ല: കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന
- രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളിൽ 53, രാവണണന്റെ ലങ്കയിൽ വെറും 51: പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമി
- ഡോളർക്കടത്ത്: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം
ആമസോണിന്റെ സിഇഒ സ്ഥാനത്തു നിന്ന് സ്ഥാപകന്‍ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു
ആമസോണിന്റെ സിഇഒ സ്ഥാനത്തു നിന്ന് സ്ഥാപകന്‍ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു. 27 വര്‍ഷം മുന്‍പാണ് ജെഫ് ബെസോസ് ആമസോണ്‍ സ്ഥാപിച്ചത്. ഇദ്ദേഹം ഇനി എക്സിക്യുട്ടീവ് ചെയര്‍മാനായിട്ടായിരിക്കും പ്രവാര്ത്തിക്കുന്നത്. വെബ് സര്‍വീസ് തലവനായിരുന്ന ആന്‍ഡി ജാസ്സിയാണ് പുതിയ സിഇഒ.
ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ആമസോണ്‍. ഈവര്‍ഷത്തിന്റെ മൂന്നാം പാദത്തിലാണ് ബെസോസ് സ്ഥാനം ഒഴിയുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വലിയ ജനപ്രീതിയാണ് ആമസോണ്‍ നേടിയെടുത്തത്.