കു​വൈ​ത്തി​ൽ വാ​ഹ​ന​പ​കടം; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു പേര്‍ മരിച്ചു

കു​വൈ​ത്തി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു മ​ര​ണം

കു​വൈ​ത്ത്| സജിത്ത്| Last Modified ഞായര്‍, 29 ജനുവരി 2017 (11:46 IST)
കു​വൈ​ത്തിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ ദാ​ണാം പ​ടി​ക്ക​ൽ സി​ബി ചാ​ണ്ടി, ആ​ന്ധ്ര സ്വ​ദേ​ശി അ​ബി​നീ​നി ച​ന്ദ്ര എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ദാ​നി​ൽ എ​ക്സ്പ്ര​സ് വേ 40ൽ ​ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മ​രി​ച്ച​വ​ർ ക​റൊ പെ​റ്റ് പ്രോ​ഡ​ക്റ്റ് ക​മ്പനി​യി​ലെ
ജീ​വ​ന​ക്കാ​രാ​ണ്. ഇരുവരുടേയും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ല കു​വൈ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​കയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :