മേളയില്‍ മുരളി സജീവം
|
ലോക സിനിമയിലെ പുതിയ സാങ്കേതികമാറ്റങ്ങള്‍ മനസ്സിലാക്കാനാണ് മേള സഹായിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
‘കേരളത്തിന്‍റെ മേള ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. നല്ല ചലച്ചിത്ര സംവിധായകരും പ്രവര്‍ത്തകരും പങ്കെടുക്കുന്നു എത് നമ്മുടെ മേളയുടെ പ്രത്യേകതയാണ്’
സിനിമ ലോകത്തിന്‍റെ കലയാണെങ്കിലും നാടകരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാനാണ് തനിക്ക് താല്‍പര്യമെന്നും മുരളി മനസ് തുറന്നു.