WD | FILE |
“ ആദ്യം ഇതില്‍ താല്പര്യം തോന്നിയില്ല. ലോകത്ത് ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ ഉള്ളതിനാല്‍ ഇതിനെന്ത് പ്രസക്തി എന്നതായിരുന്നു ആദ്യ ചിന്ത. എന്നാല്‍ സ്കൂളുകള്‍ക്കായുള്ള ഫണ്ടു ശേഖരിക്കുന്നതിനായിട്ടാണെന്നു പറഞ്ഞതാണ് താല്പര്യം തോന്നിപ്പിച്ചത്.” ആഷ്ലി ജൂഡ് പറയുന്നു. ശരീരം മാത്രമല്ല തന്റെ മനസ്സും സുന്ദരമാണെന്നു ജൂഡ് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. എന്താ സംശയമുണ്ടോ?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |