1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Rituals hindu Malayalam

പകല്‍ ചന്ദ്രനെ കണ്ടാലുള്ള ദോഷങ്ങള്‍ ഇവയാണ്

Rituals
പകല്‍ ചന്ദ്രനെ കാണുന്നത് ദോഷമാണ്. ചന്ദ്രനെ മഴക്കാറിനിടയില്‍ കണ്ടാല്‍ ശത്രുപദ്രവവും മരങ്ങളുടെ മറവിലൂടെ കണ്ടാല്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകും. അതേസമയം ചന്ദ്രനെ വെള്ളത്തില്‍ കണ്ടാല്‍ രോഗവും ഉണ്ടാകുമെന്നാണ് വിശ്വാസം. 
 
കൂടാതെ തിങ്കളാഴ്ച ചന്ദ്രനെ കണ്ടാല്‍ ജാള്യവും, ചൊവ്വാഴ്ച കണ്ടാല്‍ മരണവും, ബുധനാഴ്ച കണ്ടാല്‍ ഭയവും, ശനിയാഴ്ച കണ്ടാല്‍ നാശവും ഞായറാഴ്ച കണ്ടാല്‍ സുഖവും ഉണ്ടാകും. വ്യാഴാഴ്ച ധനലാഭവും വെള്ളിയാഴ്ച സ്ത്രീ സംഭോഗവും ഉണ്ടാകും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പ്രദക്ഷിണ സമയവും ഗുണങ്ങളും