അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മണിക്കുട്ടന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകള്‍ക്ക് നന്ദി പറഞ്ഞ് നടന്
- വിശാഖം നക്ഷത്രക്കാര്‍ ഈവര്‍ഷം നിര്‍ണായക തീരുമാനങ്ങളെടുക്കും!
- ശിവാലയ ഓട്ടത്തിനുള്ള കന്യകുമാരി ജില്ലയിലെ 12 ക്ഷേത്രങ്ങളുടെ വിശദവിവരങ്ങള്‍ വായിക്കാം
- ഇന്ന് മഹാശിവരാത്രി: ഭക്തന്മാര് ആചരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
- ഗൗളി ശാസ്ത്രത്തെ കുറിച്ച് അറിയാമോ?
വെള്ളിയാഴ്ച ജന്മനാള്‍ വന്നാല്‍ ദോഷമാണോ?
വെള്ളിയാഴ്ച ജന്മനാള്‍ വന്നാല്‍ ദോഷമല്ല. എന്നാല്‍ സൗഭാഗ്യമാണ് ഉണ്ടാകുന്നത്. വിശ്വാസപ്രകാരം ജന്മനാള്‍ ഞായറാഴ്ച വന്നാല്‍ ദൂരയാത്രയുണ്ടാകും. തിങ്കളാഴ്ചയാണെങ്കില്‍ മൃഷ്ടാനവും ചൊവ്വാഴ്ച വന്നാല്‍ വ്യാധിയും ഉണ്ടാകും. അതേസമയം ശനിയാഴ്ച ജന്മദിനം വന്നാല്‍ മാതാപിതാക്കള്‍ക്ക് അരിഷ്ടതയും ഉണ്ടാകും. ബുധനാഴ്ചയാണെങ്കില്‍ വിദ്യാനേട്ടവും വ്യാഴാഴ്ച വസ്ത്രലാഭവും ഉണ്ടാകുമെന്നാണ് വിശ്വാസം.
അടുത്ത ലേഖനം