അനുബന്ധ വാര്‍ത്തകള്‍
- നടി ഗായത്രി സുരേഷ് ബിഗ് ബോസ് മത്സരാര്ഥിയായേക്കും !
- ഇനി വരുന്നത് മോഹന്‍ലാല്‍ ഇല്ലാത്ത ബിഗ് ബോസ് ! ഈ റിപ്പോര്‍ട്ടുകള്‍ ശരിയോ?
- മോഹന്‍ലാല്‍ അല്ല സുരേഷ് ഗോപി, ബിഗ് ബോസ് നാലാം സീസണില്‍ പുതിയ അവതാരകന് ?
- ബിഗ് ബോസ് പുതിയ സീസണ് എപ്പോള്‍ ?
- പുറത്തു നിന്നും ധാരാളം ചിക്കന്‍ കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യം അറിയണം
വിശാഖം നക്ഷത്രക്കാര്‍ ഈവര്‍ഷം നിര്‍ണായക തീരുമാനങ്ങളെടുക്കും!
വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥതകൊണ്ട് മേലധികാരികളുടെ പ്രശംസലഭിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാകും. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും സ്‌നേഹം ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും. ജീവിത പങ്കാളിയുടെ സമീപനം മനസമാധാനം തരും. അലസരായ ജോലിക്കാരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടും. വിദേശ ജോലിക്കായുള്ള അന്വേഷണം വിഫലമാകും. ജീവിത പങ്കാളിക്ക് അസുഖം ഉണ്ടാകാന്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരാനും സാധ്യതയുണ്ട്. മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് ആഗ്രഹ സാഫല്യം ഉണ്ടാകും.
അടുത്ത ലേഖനം