അനുബന്ധ വാര്‍ത്തകള്‍
- അറിയാം പാവയ്ക്കയുടെ ഗുണങ്ങള്‍
- ഓണം കഴിഞ്ഞതോടെ രോഗവ്യാപന സാധ്യത കൂടുതല്‍; അടുത്തമാസത്തിനുള്ളില്‍ 18വയസിനുമുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്‍കും
- പ്രതിവാര രോഗസ്ഥിരീകരണ നിരക്കിൽ വർധന: കൂടുതൽ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ വന്നേക്കും
- സ്വര്‍ണവില വീണ്ടും താഴേക്കോ!
- കേരളത്തില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 18 പേര്‍ക്കു കോവിഡ്
സൂര്യാസ്തമയത്തിനുശേഷം നഖം വെട്ടാന്‍ പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട്?
പണ്ടുമുതലേ വീട്ടിലെ പ്രായമുള്ള ആളുകള്‍ പറയാറുള്ളതാണ് സൂര്യാസ്തമയത്തിനുശേഷം നഖം വെട്ടാന്‍ പാടില്ലെന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ശാസ്ത്രീയമായി എന്തെങ്കിലും വിശദീകരണമുള്ളതായും പറയപ്പെടുന്നില്ല. പണ്ടുകാലത്ത് വൈദ്യുതി ഒന്നും ഇല്ലാതിരുന്ന സമയത്ത വീട്ടിലെ കാരണവന്മാര് രാത്രിയില്‍ നഖം വെട്ടാന്‍ പാടില്ലെന്ന് മറ്റുള്ളവരെ വിലക്കിയിരുന്നു. രാത്രിയിലെ അരണ്ട വെളിച്ചത്തില്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നഖം മുറിയ്ക്കുമ്പോള്‍ പരിക്കുകള്‍ പറ്റാന്‍ സാധ്യതയുള്ളതിനാലാണ് വീട്ടിലെ മുതിര്‍ന്നവര്‍ അത് വിലക്കിയിരുന്നത്. എന്നാല്‍ കേട്ടറിവുപോലെ അത് പിന്നീടുള്ള ആളുകളും പിന്തുടരുകയായിരുന്നു എന്നതാണ് വാസ്തവം.
അടുത്ത ലേഖനം