സ്വര്‍ണവില വീണ്ടും താഴേക്കോ!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (11:38 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നു കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4435 രൂപയായി. ഇന്നലെ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ചിരുന്നു. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില നിരക്ക് രേഖപ്പെടുത്തിയത് 1,2 തിയതികളിലാണ്. 36,000രൂപയായിരുന്നു പവന് വില.

അതേസമയം ഈ മാസം ഏറ്റവും കുറവ് സ്വര്‍ണവില നിരക്ക് 9,10,11 തിയതികളിലായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :