അനുബന്ധ വാര്‍ത്തകള്‍
- 11 വര്‍ഷത്തോളമായി വാടക വീടുകളിലായിരുന്നു താമസം, അമ്മയുടെ ജന്മദിനത്തില് സ്വന്തം വീട്ടിലേക്ക്, സന്തോഷം പങ്കുവെച്ച് സംവിധായകന് രഞ്ജിന് രാജ്
- ചിരി അഴകില്‍ അദിതി രവി, കിടിലന്‍ ഫോട്ടോഷൂട്ട്
- ഇന്ന് നടി ശ്രിയ ശരണിന്റെ ജന്മദിനം; സിനിമ ജീവിതത്തിന് 21 വര്‍ഷങ്ങള്‍
- 'പണ്ട് പണ്ട്, ഡൈനസോറുകള്‍ക്കും മുന്‍പൊരു ഓണ നാള്'; മലയാളത്തിന്റെ പ്രിയ ഗായകന്, കുട്ടിക്കാല ചിത്രം
- Yashoda Malayalam Teaser |ഗര്‍ഭിണിയായി സാമാന്ത,ബുദ്ധിമുട്ടുള്ള സ്റ്റണ്ടുകള്‍ ചെയ്ത് നടി, ത്രില്ലടിപ്പിക്കാന്‍ യശോദ, ടീസര്‍
ഗായത്രി മന്ത്രം എന്തിന് ചൊല്ലണം
പ്രപഞ്ചമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്ന ശക്തി തന്നെയാണ് ഗായത്രിയുടെ ശക്തിയെന്ന കാര്യത്തില്‍ സംശയമില്ല. നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും അതുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ അതിന്റെ സൂക്ഷ്മ ശക്തി നമുക്ക് ഓരോരുത്തര്‍ക്കും സ്വാധീനമായേക്കും. അപ്പോള്‍ ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാനും നമുക്ക് സാധിക്കും.
ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന് അനേകം നാഡികളാണ് നാനാഭാഗത്തേക്കുമായി പോകുന്നത്. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന് പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. നാം ഗായത്രീ മന്ത്രമോ, നാമമോ ജപിക്കുന്ന വേളയില്‍ ഈ ശക്തികള്‍ ഉണരുമെന്നും ആചാര്യന്മാര്‍ പറയുന്നു.