ചിരി അഴകില്‍ അദിതി രവി, കിടിലന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (10:32 IST)
മലയാളം സിനിമയില്‍ തിരക്കുള്ള നായികമാരില്‍ ഒരാളാണ് അദിതി രവി.ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാനില്‍ നടി അഭിനയിച്ചിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.A post shared by Aditiii
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :