1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Hindu Rituals Malayalam

ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥി

Hindu
ചിങ്ങമാസത്തില്‍ വ്രതാനുഷ്ഠാനത്തിന് ഉത്തമമായ ദിവസമാണ് വിനായകചതുര്‍ത്ഥി. അന്നേ ദിവസം പ്രഭാതത്തില്‍ ഉണര്‍ന്ന് കുളിച്ച് ശുദ്ധിയായി വിഘ്നേശ്വര ക്ഷേത്ര ദര്‍ശനം നടത്തണം. അതുപോലെ തന്നെ ഗണേശന് മോദകനിവേദ്യം നല്‍കുന്നതും നല്ലതാണ്. വ്രതമെടുക്കുന്നവര്‍ക്ക് ഒരിക്കലൂണാണ് നല്ലത്. എന്നാല്‍ അന്നേ ദിവസം ചന്ദ്രദര്‍ശനം നടത്താല്‍ പാടില്ലെന്നും വിശ്വാസത്തില്‍ പറയപ്പെടുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വാസ്തു പ്രകാരം എന്താണ് അഗ്നികോണ്‍?