1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Health Malayalam Tips

കടുകിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കണം

Health
അടുക്കളിയിലെ കുഞ്ഞനാണെങ്കിലും കടുകിനുമുണ്ട് ധാരാളം ഗുണങ്ങള്‍. കറികളില്‍ കടുക് താളിക്കുന്നത് കറിയുടെ സ്വാദ് കൂട്ടാന്‍വേണ്ടി മാത്രമല്ല. കടുകിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ കിട്ടാനും വേണ്ടിയാണ്. മിനറല്‍സ്, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവ കടുകില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണക്കുരുക്കളില്‍ ഏറ്റവും അധികം കലോറി അടങ്ങിയിട്ടുള്ളത് കടുകിനാണ്. കടുകിനെ പോലെ തന്നെ പ്രയോജനമുള്ളതാണ് കടുകെണ്ണയും കടുകിന്റെ ഇലയും.
അടുത്ത ലേഖനം
വയറുവേദന ഉണ്ടാകാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം