അനുബന്ധ വാര്‍ത്തകള്‍
- വയറുവേദന ഉണ്ടാകാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം
- തൃശൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
- ഉണ്ണിക്കണ്ണനായി ജൂനിയര്‍ ചീരു, മകന്റെ ചിത്രങ്ങളുമായി നടി മേഘ്ന രാജ്
- സംസ്ഥാനത്ത് മഴ ശക്തം: ഇന്ന് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഇനിയെത്ര പേര്‍ക്ക് കൊവിഡ് വരാന്‍ സാധ്യത? കേരളം സീറോ പ്രിവിലന്‍സ് പഠനം നടത്തുന്നു
ആരവങ്ങളില്ലാതെ ഈ വര്‍ഷവും ജന്മാഷ്ടമി
ശോഭയാത്രയുടെ ആരവങ്ങളില്ലാതെ ഈ വര്‍ഷവും ജന്മാഷ്ടമി. ഭഗവാന് മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ദിവസമാണ് ജന്മാഷ്ടമിയായി കണക്കാക്കുന്നത്. ജന്മാഷ്ടമിയെ അഷ്ടമിരോഹിണി, ശ്രീകൃഷ്ണജയന്തി, കൃഷ്ണാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ജന്മാഷ്ടമി ദിവസം അര്‍ധരാത്രിയാണ് ശ്രീകൃഷ്ണന് ജനിച്ചതായി കണക്കാക്കുന്നത്. ഇന്നേ ദിവസം ബാലികാ ബാലന്മാരെ ശ്രീകൃഷ്ണനായി അണിയിച്ചൊരുക്കാറും ശോഭയാത്ര നടത്താറുമുണ്ട്.
അടുത്ത ലേഖനം