കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 14 നവംബര്‍ 2022 (14:36 IST)
ശിശുദിനത്തില്‍ ആശംസകളുമായി നടന്‍ ആന്റണി വര്‍ഗീസ്. തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടന്റെ ആശംസ. നടന്റെ രസകരമായ കുറിപ്പ് വായിക്കാം.
'ഒരു അലമാര മുഴുവന്‍ തപ്പി അലങ്കോലമാക്കി അമ്മയുടെ ആല്‍ബത്തില്‍ നിന്നും അടിച്ചു മാറ്റിയ ഫോട്ടോസ് ഇനി അതെങ്ങനെ നേരെ ആക്കും എന്ന് ആലോചിച്ചു ഇരുന്നുകൊണ്ട് പോസ്റ്റ് ഇടുന്ന ഞാനും '-ആന്റണി വര്‍ഗീസ് കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമാണ് 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'.