അനുബന്ധ വാര്‍ത്തകള്‍
- പട്ടിണി മൂലം കാലിത്തിറ്റ മറിച്ച് വിറ്റു; യുവതിയെ ഫാം ഹൗസ് ഉടമയും സംഘവും ബലാത്സംഗം ചെയ്തു
- മൂക്കുത്തി അണിയുന്നവരാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!
- ആലുവയിലെ ഫ്ലാറ്റില്‍ സ്ത്രീയുടെയും പുരുഷന്റെയും അഴുകിയ മൃതദേഹങ്ങള്‍; കൊലപാതക സാധ്യത തള്ളാതെ പൊലീസ്
- ഐഫോണ്‍ പൊട്ടിച്ചതിന് 19കാരനെ 2 യുവതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
- തലയ്ക്ക് മുകളിലൂടെ കാട്ടുമാന്‍ ചാടി, കള്ളനാണെന്ന് പേടിച്ച് യുവതി!
കാലുകളുടെ സൗന്ദര്യത്തിന് ചില നുറുങ്ങ് വിദ്യകൾ
ഒരാളുടെ കാലില്‍ നോക്കിയാല്‍ അയാളുടെ വ്യത്തിയും സ്വഭാവവുമൊക്കെ അറിയാന്‍ കഴിയുമെന്നാണ് പറയുന്നത്.
ഒരാളുടെ കാലില്‍ നോക്കിയാല്‍ അയാളുടെ വ്യത്തിയും സ്വഭാവവുമൊക്കെ അറിയാന്‍ കഴിയുമെന്നാണ് പറയുന്നത്. കാലും കാൽപ്പാദങ്ങളും വൃത്തിയായി സൂക്ഷിക്കാൻ വീട്ടിൽ തന്നെ ചില നുറുങ്ങ് വിദ്യകൾ പരീക്ഷിക്കാവുന്നതാണ്... അവ ചുവടേ ചേർത്തിരിക്കുന്നു.
1. ചെറുനാരങ്ങാ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനുശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് പ്രാവിശ്യം ഇങ്ങനെ ചെയ്താല്‍ കാലുകള്‍ക്ക് നിറം ലഭിക്കും.
2. രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക.ഈ മിശ്രിതം കാലില്‍ പുരട്ടി പത്ത്മിനിട്ട് മസ്സാജ് ചെയ്യുക. അതിനുശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക.
3. പുറത്ത് പോകുമ്പോള്‍ എപ്പോഴും കാലില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുകയും ചര്‍മ്മകാന്തി കൈവരിക്കുന്നതിന് സഹായകമാകും. കാലുകളില്‍ എണ്ണ തേയ്ക്കുന്നത് ഞരമ്പുകളുടെ ഉണര്‍വിനും തലച്ചോറിന്റെ ഉത്തേജനത്തിനും സഹായകമാണ്.
അടുത്ത ലേഖനം