അനുബന്ധ വാര്‍ത്തകള്‍
- സിട്രോൺ ആദ്യം ഇന്ത്യയിലെത്തിയ്ക്കുന്ന സിട്രോൺ C5 എയർക്രോസ് എസ്യുവിയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു
- ടെലിവിഷന്‍ അവതാരക ആത്മഹത്യ ചെയ്ത നിലയില്‍
- അമ്മ ബൈക്കിൽ നിന്നും തെറിച്ചുവീണു, നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട് നിർത്താതെ രക്ഷപ്പെട്ട് മകൻ
- അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചു. ഇനി കർശന നടപടി: മുന്നറിയിപ്പുമായി മുഖ്യമന്ത്രി
- ഇതിന്റെ പകുതി എവിടെ ? സാമ്പാറിൽനിന്നും കിട്ടിയത് ചത്ത പല്ലിയെ, വീഡിയോ വൈറൽ !
പല്ലുകള്‍ക്ക് തൂവെള്ള നിറം ലഭിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി
സൗന്ദര്യത്തില്‍ പല്ലുകള്‍ക്ക് വളരെയധികം സ്വാധീനമാണ് ഉള്ളത്. പല്ലുകള്‍ വൃത്തിയാകുന്നതിനും നല്ല വെളുത്ത നിറം ലഭിക്കുന്നതിനും ഉമിക്കരി നല്ലതാണ്. പല്ലുകള്‍ക്ക് നല്ല തിളക്കം ഉണ്ടാകും. ദിവസേന ഉമിക്കരി കൊണ്ട് പല്ലുതേക്കുന്നത് നന്നായിരിക്കും. പല്ലിലെ കറകളയുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്.
കൂടാതെ പല്ലിന്റെ ആരോഗ്യത്തിന് തക്കാളിനീരും വളരെ നല്ലതാണ്. തക്കാളി നീര് കവിള് കൊള്ളിച്ചാല്‍ പല്ലിലെ കറമാറുകയും തിളക്കം ഉണ്ടാകുകയും ചെയ്യും.