അനുബന്ധ വാര്‍ത്തകള്‍
- പ്രമേഹരോഗിയാണോ? ഇക്കാര്യങ്ങള്‍
- 'പത്തൊന്‍പതാം നൂറ്റാണ്ടിന് പാന്‍ ഇന്ത്യന്‍ ലെവെലില്‍ സ്വീകാര്യത ലഭിക്കും'; പ്രതീക്ഷ പങ്കുവെച്ച് സിജു വില്‍സണ്‍
- മദ്യപിക്കാന്‍ ടച്ചിങ്സ് ആയി തിരഞ്ഞെടുക്കേണ്ടത് എന്തെല്ലാം? ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് പറയാനും കാരണമുണ്ട്
- ഭക്ഷണം പോലുമില്ല, സമൂസ കഴിച്ചാണ് ലോകകപ്പ് സെമിയിൽ 171 റൺസെടുത്തത്!
- അത്താഴം കഴിക്കേണ്ടത് ഏഴ് മണിക്ക് മുന്‍പ്, രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ഭക്ഷണശേഷം കുളിച്ചാല്‍ ഒരു പ്രശ്നവുമില്ല ! അശാസ്ത്രീയത വിശ്വസിക്കരുത്
'ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം' എന്നൊരു ചൊല്ല് മലയാളികള്‍ക്കിടയില്‍ ഉണ്ട്. അതായത് ഭക്ഷണ ശേഷം കുളിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പൊതുവെയുള്ള വിചാരം. എന്നാല്‍, ഭക്ഷണശേഷം കുളിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിന് ശാസ്ത്രീയമായി ഇതുവരെ ഒരു തെളിവും ഇല്ല. ഭക്ഷണശേഷം കുളിച്ചാല്‍ ദഹനപ്രക്രിയ സാവധാനത്തില്‍ ആകുമെന്നാണ് പൊതുവെ പറയുന്നത്. പക്ഷേ ഇങ്ങനെ പറയാന്‍ ശാസ്ത്രീയ തെളിവുകളൊന്നും ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇല്ല. അതുകൊണ്ട് ഭക്ഷണശേഷം കുളിച്ചാലും യാതൊരു പ്രശ്നവുമില്ലെന്ന് താരം.