1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. How to decrease obesity

അമിത വണ്ണം കുറയ്‌ക്കാം ഈസിയായി; രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിക്കൂ

അമിത വണ്ണം കുറയ്‌ക്കാം ഈസിയായി; രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിക്കൂ

അമിത വണ്ണം
അമിതമായ വണ്ണം എങ്ങനെ കുറക്കാം എന്നതിനെക്കുറിച്ച് എല്ലാവർക്കും സംശയമാണ്. ഡയറ്റ് ചാർട്ടുകളും ഭക്ഷണം നിയനന്ത്രണവും വ്യായമവും ഒന്നും നിങ്ങളുടെ അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കുന്നില്ലേ? എന്നാൽ അതിനായി ചില വഴികളുണ്ട്.
 
രാത്രി ഉറങ്ങുന്നതിന് മുമ്പ് തൈരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. കലോറി കുറഞ്ഞതാകുമ്പോൾ ബെസ്‌റ്റായിരിക്കും. തൈരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കോട്ടേജ് ചീസ് കലോറി കുറഞ്ഞ ഭക്ഷണം ആയതിനാലാണ് ഇത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് പറയുന്നത്.
 
കലോറി കുറഞ്ഞ ഭക്ഷണം മെറ്റബോളിസം വര്‍ദ്ധിപ്പിച്ച്‌ ശരീരത്തിന്റെ ആരോഗ്യ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. ബ്രിട്ടിഷ് ജേണല്‍ ഓഫ് ന്യൂട്രിഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കിടക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണം അമിത വണ്ണം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണവും അരി അഹാരവും രാത്രി ഒഴിവാക്കുക.
About Writer
Rijisha M.
അടുത്ത ലേഖനം
സ്‌ത്രീകൾ ആഗ്രഹിക്കുന്ന ഹോട്ട് സെക്‌സ് ഇവയൊക്കെയാണ്!