പല്ലിനു കേട് വരുന്നുണ്ടോ?, പരിഹാരമുണ്ട്

ശ്രീനു എസ്| Last Updated: ബുധന്‍, 22 ജൂലൈ 2020 (12:43 IST)
പലരേയും അലട്ടുന്ന പ്രശ്‌നമാണ് പല്ലുവേദനയും പല്ലുതേഞ്ഞുപോകുന്നതുമൊക്കെ. എന്നാല്‍ ഇതിന് പ്രകൃതി ദത്തമായി തന്നെ പരിഹാരം ഉണ്ട്. പല്ലുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് ഉപ്പുവെള്ളത്തിന് കഴിയും. ഉപ്പുവെള്ളം വായില്‍ നിറയ്ച്ചാല്‍ പല്ലുകള്‍ക്കുള്ളിലെ ദ്വാരങ്ങളിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് സഹായിക്കും.

കൂടാതെ പച്ച വെളുത്തുള്ളി ചവച്ചരച്ചുകഴിക്കുന്നത് ദന്തസംരക്ഷണത്തിന് ഉത്തമമാണ്. പല്ലുകളെ ദോഷകരമായി ബാധിക്കുന്ന ഫംഗസുകളേയും ബാക്ടീരിയകളേയും നശിപ്പിക്കാനുള്ള കഴിവ് വെളുത്തുള്ളിക്ക് ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :