കൊളസ്‌ട്രോള്‍, രക്ത സമ്മര്‍ദ്ദം എന്നിവയ്ക്കുള്ള വീട്ടിലെ മരുന്ന് ഇതാണ്!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ജൂലൈ 2022 (15:07 IST)
ഇന്ന് മിക്ക മലയാളികളേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവ, എന്നാല്‍ അധികം ചെലവില്ലാതെ വെറും വെളുത്തുള്ളി കഴിച്ചുകൊണ്ട് ഇതില്‍ നിന്ന് ആശ്വാസം നേടാനാകുമെന്ന് എത്രപേര്‍ക്കറിയാം.

വെറും 21 ദിവസങ്ങള്‍ കൊണ്ട് ഏത് രക്തസമ്മര്‍ദ്ദത്തിനേയും പിടിച്ച പിടിയില്‍ നിര്‍ത്താന്‍ വെളുത്തുള്ളിക്ക് സാധിക്കും. 6 അല്ലി വെളുത്തുള്ളി ചുട്ട് കിടക്കുന്നതിനു മുമ്പ് കഴിച്ചാല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറ്റ് മരുന്നുകള്‍ കൊളസ്‌ട്രോളിനും പ്രഷറിനും കഴിക്കുന്നത് നിര്‍ത്താന്‍ സാധിച്ചേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :